K Muralidharan | ശത്രുക്കളിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ മോദിക്ക് കഴിയുന്നില്ല – കെ. മുരളീധരൻ
2019-02-22 29
ശത്രുക്കളിൽനിന്ന് രാജ്യത്തെ രക്ഷിക്കാനും ജവാന്മാരുടെ ജീവൻ സംരക്ഷിക്കാനും മോദിക്ക് കഴിയുന്നില്ലെന്ന് കെ. മുരളീധരൻ എം.എൽ.എ. പറഞ്ഞു . യൂത്ത് കോൺഗ്രസ് നടത്തുന്ന രണ്ടാം സ്വാതന്ത്ര്യ സമരകാഹളം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.